Enthundu Visesham ?
Enthundu Visesham ?
Asiaville Malayalam
ബിജെപിക്ക് വേണോ സ്വന്തമായി ഒരു ഇന്ത്യൻ ട്വിറ്റർ?
6 minutes Posted Apr 28, 2020 at 4:36 pm.
0:00
6:52
Download MP3
Show notes

ട്വിറ്ററിൽ നടക്കുന്നത് ഡിജിറ്റൽ കോളനിവൽക്കരണമാണ് എന്ന് എംപി അനന്ത് കുമാർ ഹെഗ്‌ഡെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് എഴുതി. ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പ് ഉണ്ടാക്കണം എന്നാണ് ആശാന്റെ ആവശ്യം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.