Enthundu Visesham ?
Enthundu Visesham ?
Asiaville Malayalam
കൊറോണ ടെസ്റ്റ് കിറ്റുകൾ എല്ലാം ജഗപൊക !
7 minutes Posted Apr 27, 2020 at 4:47 pm.
0:00
7:18
Download MP3
Show notes

245 രൂപ വിലയുളള ആന്റി ബോഡി ടെസ്റ്റ് കിറ്റ് വാങ്ങുന്നത്‌ കൊളളവിലയ്ക്കാണെന്ന് ഡൽഹി ഹൈകോടതി കണ്ടെത്തി. അതും മര്യാദക്ക് വർക്ക് ചെയ്യാത്ത കിറ്റുകൾ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.