
ഇന്ത്യയിൽ ബിരുദതല മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനം ലഭിക്കാനുള പരീക്ഷയാണ് National Eligibility cum Entrance Test (NEET). രാജ്യത്തെ വിവിധ മെഡിക്കൽ , ഡെന്റൽ കോളേജുകളിലേക്കും വെറ്റിനറി, ആയുഷ് കോഴ്സുകളിലേക്കുമുള്ള പ്രവേശനം NEET പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. AllMS, JIPMER , AFMC പോലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലേക്കുള്ളപ്രവേശനവും ഈ പരീക്ഷ വഴിയാണ്.
Aug 7, 2021
3 min

ഡോ.ബി.ആർ അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് യൂണിവേഴ്സിറ്റി ബംഗളുരുവിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് M.Sc ഇക്കണോമിക്സ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം.
Aug 7, 2021
45 sec

