An Emigrant Speaks
An Emigrant Speaks
krishnadas p
ചില ഭാഷണങ്ങള്‍, സംഭാഷണങ്ങള്‍,ജീവിതവും സാഹിത്യവും യാത്രകളും പാട്ടുകളും ചേരുന്ന ഇടം.
*കോപ്പ -അമേരിക്കയിലെ വെള്ളിത്തിളക്കം*

കോപ്പ-അമേരിക്ക ഫുട്ബോൾ 2021അവലോകനം

കായികലോകം, തിരുവനന്തപുരം
*കോപ്പ -അമേരിക്കയിലെ വെള്ളിത്തിളക്കം* കോപ്പ-അമേരിക്ക ഫുട്ബോൾ 2021അവലോകനം കായികലോകം, തിരുവനന്തപുരം ആകാശവാണി രചന : മാനസ ആർ. രവി
Aug 1, 2021
12 min
ആകാശവാണി - വായനയുടെ വാതായനങ്ങള്‍ സൂസന്നയുടെ ഗ്രന്ഥപ്പുര - പുസ്തക ആസ്വാദനം
ആകാശവാണി കണ്ണൂര്‍ നിലയം പ്രക്ഷേപണം ചെയ്ത പുസ്തക ആസ്വാദനം - സൂസന്നയുടെ ഗ്രന്ഥപ്പുര / അജയ് പി മങ്ങാട് പുസ്തക ആസ്വാദനം തയ്യാറാക്കി അവതരിപ്പിക്കുന്നത് - പി കൃഷ്ണദാസ്
Jun 22, 2021
7 min
കവിത - വി ടി ജയദേവന്‍
വി ടി ജയദേവന്റെ ഒരു കവിത വായിക്കുന്നു.
Jun 9, 2021
2 min
കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരോട് ചെയ്യുന്നതെന്ത് ? - പി സനൂപ് സംസാരിക്കുന്നു.
ജീവിതത്തില്‍ നിന്നും കൃഷിഭൂമിയില്‍ നിന്നും കുടിയിറക്കപ്പെടുന്ന ഇന്ത്യയിലെ കര്‍ഷകര്‍. രാജ്യമാകെ പടര്‍ന്ന ഈ കര്‍ഷകസമരത്തോട് ഈ പോഡ്കാസ്റ്റ് എെക്യപ്പെടുന്നു.
Sep 26, 2020
9 min
ബുള്‍ബുള്‍ - സിനിമവിചാരം
2020 ല്‍ പുറത്തിറങ്ങിയ ഹിന്ദിചിത്രമായ ബുള്‍ബുളിനെക്കുറിച്ചാണ് ഇന്ന് നിങ്ങളോട് പറയുന്നത്. യുവ എഴുത്തുകാരിയായ ശില്പ സുരേഷ് ബുള്‍ബുളിനെക്കുറിച്ചെഴുതിയ നിരൂപണം അവതരിപ്പിക്കുന്നു.ഗൂഢസംഘം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ശില്പ എഴുതി പ്രസിദ്ധീകരിച്ച നിരൂപണത്തിന്റെ ശബ്ദരൂപമാണിത്.
Sep 22, 2020
6 min
വിസ്വാവ ഷീംബോര്‍സ്ക്കയ്ക്ക് ഒരു ആമുഖം.
ഈ ആമുഖത്തിന്റെ ആധാരഗ്രന്ഥം വി രവികുമാര്‍ വിവര്‍ത്തനം ചെയ്ത വിസ്വാവ ഷീംബോര്‍സ്ക്കയുടെ 'അത്ഭുതങ്ങളുടെ മേള ' എന്ന കവിത സമാഹാരമാണ്.
Sep 18, 2020
8 min
ലോകത്തിന്റെയും കാലത്തിന്റെയും രണ്ടറ്റത്ത് നിന്ന് രണ്ടു പേര്‍ കൈകോര്‍ക്കുമ്പോള്‍.
സച്ചിദാനന്ദനും മാര്‍ഷല്‍ ദുംഷാപും എങ്ങനെ ചേര്‍ന്നു നില്‍ക്കുന്നു.
Sep 12, 2020
6 min
ഓണം - പലമയുടെ ആഘോഷം
ഒാണം എന്ന സാംസ്കാരിക ആഘോഷത്തിന്റെ ബഹുസ്വരാത്മകയുക്തിയെക്കുറിച്ച്,പൂക്കളം വിനിമയം ചെയ്യുന്ന കലാചിന്തകളെക്കുറിച്ച്,വസന്താഘോഷത്തിന്റെ ദേശവൈവിധ്യങ്ങളെക്കുറിച്ച്. ഹിന്ദുത്വവര്‍ഗ്ഗീയവാദം ചവിട്ടിയുടയ്ക്കുന്ന അനേകം ശബ്ദങ്ങളെക്കുറിച്ച്. An emigrant speaker ല്‍ കഥാകൃത്തും ലേഖകനുമായ അഖില്‍ എസ് മുരളീധരനുമായി അല്പനേരം.
Aug 24, 2020
29 min
എന്‍ എസ് മാധവന്‍ - ഒരു ആമുഖം
കാസര്‍ഗോഡ് ജില്ലയിലെ എഴുത്തുകൂട്ടം എന്ന വാട്ട്സ് ആപ്പ് കൂട്ടായ്മ പ്രശസ്ത കഥാകൃത്ത് എന്‍ എസ് മാധവനുമായി നടത്തിയ അഭിമുഖസംഭാഷണത്തിന് മുന്നോടിയായി നടത്തിയ ആമുഖഭാഷണം.
Aug 2, 2020
23 min
Load more