Story Teller
Story Teller
Asiaville Malayalam
Storyteller Podcast | EP 02| വെട്ടിക്കൂട്ടിന്റെ കഥ | അനില്‍ ദേവസ്സി
11 minutes Posted Jan 25, 2021 at 4:25 am.
0:00
11:59
Download MP3
Show notes

ഒരു കഥ എങ്ങനെയാണ് രൂപം കൊളളുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ, കഥയുടെ വഴിയിൽ എഴുത്തുകാരൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ, പിരിമുറുക്കങ്ങൾ എന്നിവയെ എങ്ങനെയാണ് രേഖപ്പെടുത്തുക? കഥകളെക്കുറിച്ച്, കഥയുടെ പിറവിയെക്കുറിച്ച് എഴുത്തുകാർ വിശദമാക്കുന്ന പോഡ്കാസ്റ്റ് സ്റ്റോറി ടെല്ലർ കേൾക്കാം.