NSS CHRIST (20&49)
NSS CHRIST (20&49)
NSS UNITS 20&49, CHRIST COLLEGE IRINJALAKUDA
Feb 6, 2022 · 15 min

ക്രൈസ്റ്റിന്റെ സാന്നിധ്യം അങ്ങു ഡൽഹിയിലും

MP3
മനസ്സ് നന്നാവട്ടെ
ഏവർക്കും ഇത്തിരി നേരം ഒത്തിരി കാര്യത്തിന്റെ മറ്റൊരു എപ്പിസോഡിലേക്ക് സ്വാഗതം. ഇന്ന് വിശിഷ്ടാതിഥിയായി നമ്മുടേയോപ്പമുള്ളത് 2022 ലെ റിപ്പബ്ലിക് ദിന പരേഡിൽ കേരള ആൻഡ് ലക്ഷ്വദ്വീപ് കൊണ്ടിജൻറ് ന്റെ ഭാഗമായി സജീവ സാന്നിധ്യം അറിയിച്ചുകൊണ്ട് ക്രൈസ്റ്റ് കോളേജിന്റെ ചരിത്രത്തിൽ മുഖമുദ്ര പതിപ്പിച്ച കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയും എൻ സി സി കേഡറ്റുമായ ടാനിയ ജോസ് ആണ്...ക്രൈസ്റ്റിന്റെ സാന്നിധ്യം ഡല്ഹിയിലെത്തിച്ച ടാനിയയുടെ വിശേഷങ്ങളിലൂടെ...

This podcast uses Anchor (from Spotify) for stats, tracking, and dynamic audio. What this means Episodes play from the podcast's own servers, unmodified. Not affiliated with Podbay.