NSS CHRIST (20&49)
NSS CHRIST (20&49)
NSS UNITS 20&49, CHRIST COLLEGE IRINJALAKUDA
Nov 7, 2021 · 9 min

ശ്രീലക്ഷ്മിയുടെ സംഗീതവഴികളിലൂടെ ഒരു യാത്ര

MP3
മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന Super 4 Season 2 മ്യൂസിക്ക് റിയാലിറ്റി ഷോയിലെ First Runner-up ശ്രീലക്ഷ്മി.കെ.അനിലാണ് ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ അതിഥിയായി നമ്മോടൊപ്പമുള്ളത്. ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി ബിരുദ വിദ്യാർത്ഥിയായ ഇൗ ഇരിങ്ങാലക്കുടക്കാരിയുടെ സംഗീത യാത്രയെപ്പറ്റി കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം..

This podcast uses Anchor (from Spotify) for stats, tracking, and dynamic audio. What this means Episodes play from the podcast's own servers, unmodified. Not affiliated with Podbay.