Show notes
പരിണാമം ശെരി ആണെങ്കിൽ ദൈവം ഉണ്ട് എന്നത് 100 ശതമാനം ഉറപ്പാണ് അത്രേ . EAAN എന്നത് naturalism എന്ന സംഹിതക്ക് നേരിടാൻ പറ്റാത്ത ഒന്നാണ് എന്നാണ് ഇപ്പോൾ അപ്പോളോജിസ്റ്റുകൾ പറയുന്നത്. ഇത് ചോദ്യം ചെയ്യപ്പെടുമ്പോൾ അപ്പോളോജിസ്റ് മറുപടി കേൾക്കാം