VETO PSC
VETO PSC
VETO PSC
നിങ്ങൾ ഗവൺമെൻറ് ജോലിക്കായി പരിശ്രമിച്ചു തുടങ്ങിയോ ?
26 minutes Posted Nov 19, 2020 at 3:46 am.
0:00
26:17
Download MP3
Show notes

ഒരു ജോലി അന്വേഷിച്ചു നടക്കുന്ന ആളാണോ നിങ്ങൾ ?

പൊതുമേഖലയും സ്വകാര്യമേഖലയും അനന്തമായ സാധ്യതകളാണ് നിങ്ങൾക്ക് മുന്നിൽ തുറന്നിടുന്നത് ...

സർക്കാർ സർവ്വീസ് നിങ്ങൾ എപ്പോഴെങ്കിലും സ്വപ്നം കണ്ടിരുന്നോ ?  നിങ്ങളുടെ സ്വപ്നമായ സർക്കാർ ജോലി നേടിയെടുക്കാൻ നിങ്ങളെ പ്രാപ്തനാക്കുന്നതിനുതകുന്ന കുറച്ചു കാര്യങ്ങൾ രഞ്ജൻ രാജ് സർ നിങ്ങൾക്കായി പങ്കുവെക്കുന്നു 

---
Send in a voice message: https://anchor.fm/veto-psc/message