Open Society UoC
Open Society UoC
Open Society
''ഇസ്‌ലാമിക ഫെമിനിസം: വൈവിധ്യം - സങ്കീർണ്ണത - ഭാവി" എന്ന പുസ്തകത്തെ കുറിച്ച് ഡോ. ബിന്ദു ലക്ഷ്മി പി സംസാരിക്കുന്നു.
18 minutes Posted Mar 9, 2021 at 5:12 pm.
0:00
18:39
Download MP3
Show notes

കേഡൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്സലൻസ് ആൻ്റ് സോഷ്യൽ എംപവർമെന്റും (ClESE) ഓപ്പൻ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ''ഇസ്‌ലാമിക ഫെമിനിസം: വൈവിധ്യം-സങ്കീർണ്ണത-ഭാവി" എന്ന പുസ്തകത്തെകുറിച്ചുള്ള ഓൺലൈൻ ചര്‍ച്ചയില്‍ ഡോ. ബിന്ദു ലക്ഷ്മി പി സംസാരിക്കുന്നു.