നിലയ്ക്കാത്ത ശബ്ദരേഖകൾ NSR Malayalam
നിലയ്ക്കാത്ത ശബ്ദരേഖകൾ NSR Malayalam
cretinbang
എന്റെ അച്ഛൻ എന്റെ അമ്മ NSR Malayalam
3 minutes Posted Jun 26, 2018 at 8:33 pm.
0:00
3:32
Download MP3
Show notes
പലപ്പോഴും അച്ഛൻ അമ്മ എന്നീ ബന്ധങ്ങൾ വെറും പേരിനു മാത്രമായി ചുരുങ്ങുന്നു. സ്വന്തം അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിൽ ഉപേക്ഷിക്കുന്ന പുതുതലമുറ ഒരു കാര്യം കൂടി ആലോചിക്കുക നിങ്ങളും ആ വീഥിയിലൂടെ ഒരിക്കൽ കടന്നു പോകേണ്ടി വരും. ഗോപിനാഥൻ മുതുകാടിന്റെ വാക്കുകൾ.