Malayalam Audio Books (Copyleft)
Malayalam Audio Books (Copyleft)
Copyleft Audio Books Malayalam
മുംബൈ (എൻ. എസ്. മാധവൻ)
1 minutes Posted Mar 14, 2024 at 3:46 am.
0:00
1:52
Download MP3
Show notes
എൻ. എസ്. മാധവന്റെ മുംബൈ എന്ന കഥയിലെ ഏറ്റവും പ്രസക്തമായ ഭാഗമാണിത്. എൺപതുകളുടെ അവസാനത്തിൽ പ്രസിദ്ധീകരിച്ച ഈ കഥ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വീണ്ടും പ്രസക്തമാവുകയാണ്. കഥയുടെ മുഴുവൻ രൂപം DC ബുക്ക്സ് പുറത്തിറക്കിയ "തിരുത്ത്" എന്ന സമാഹാരത്തിൽ ലഭിക്കും (https://dcbookstore.com/books/thiruthu)