
മന്ദാരക്കിളി - കഥ
മണിക്കുട്ടിയുടെ മടിയിലേക്ക് പറന്നുവന്നുവീണ മന്ദാരയില പെട്ടെന്ന് ഒരു മന്ദാരക്കിളിയായി മാനത്തേക്ക് പറന്നുയർന്നു. മന്ദാരക്കിളിയോടൊപ്പം നിങ്ങളും പറന്ന് ചെന്നുനോക്കൂ.
രചന - ടി.പി.കലാധരൻ
അവതരണം - വി.ചന്ദ്രബാബു
ആമുഖവും എഡിറ്റിംഗും - ആഭാലാൽ
ചിത്രീകരണം: ലാൽ കെ
--------------
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
This podcast uses Anchor (from Spotify) for stats, tracking, and dynamic audio. What this means Episodes play from the podcast's own servers, unmodified. Not affiliated with Podbay.
