Inspiring Insights- Malayalam Podcast
Inspiring Insights- Malayalam Podcast
Assa Vijayakumar
Episode-01 സ്വീകാര്യതയുടെ സൗന്ദര്യം
23 minutes Posted Dec 24, 2020 at 8:30 am.
0:00
23:42
Download MP3
Show notes

സ്വീകാര്യതയുടെ സൗന്ദര്യം (The beauty of Acceptance) എന്ന ഈ ആദ്യ പോഡ്‌കാസ്റ്റിൽ ഇതിന്റെ ഹോസ്റ്റ് ആശ സ്വീകാര്യതയുടെ പ്രാധാന്യത്തെക്കുറിച്ച് വളരെ ലളിതമായി പ്രതിപാദിക്കുന്നതിനോടൊപ്പം, നമ്മുടെ ഇഷ്ടാനിഷ്ടങ്ങളെന്ന വേർത്തിരിവിൽ നിന്നും സ്വീകാര്യതയിലേക്ക്  മാറുമ്പോൾ ജീവിതത്തിലുണ്ടാകുന്ന സൗന്ദര്യത്തെപ്പറ്റിയും സംസാരിക്കുന്നു.  

തികച്ചും ലൈഫ് കോച്ചിങ്നെ അടിസ്ഥാനമാക്കിയുള്ള ഒരു എപ്പിസോഡ് ആണിത്.

Instagram : instagram.com/inspiringinsightspodcast/

Website : www.aishilife.in