Enthundu Visesham ?
Enthundu Visesham ?
Asiaville Malayalam
പൊലീസ് സ്റ്റേഷനുകളിൽ CCTV ക്യാമറകൾ വെക്കണോ?
6 minutes Posted Dec 3, 2020 at 3:49 pm.
0:00
6:53
Download MP3
Show notes

രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ, എൻഐഎ അടക്കമുള്ള അന്വേഷണ ഏജൻസികളുടെ ഓഫീസുകളിലും ഇനി സിസിടിവി ഘടിപ്പിക്കണം. പിന്നെയുമുണ്ട്  പറയാൻ ഒരുപാട് വിശേഷങ്ങൾ.

#SupremeCourt #Police #KeralaPolice #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #Rajinikanth #PadmaVibhushan #Patanjali #Dabur #Honey #HDFCBank #Punjabi #CycloneBurevi #Burevi #PoliceBrutality #CustodyKilling