Enthundu Visesham ?
Enthundu Visesham ?
Asiaville Malayalam
തദ്ദേശ സ്ഥാപനങ്ങളിലെ സ്ത്രീ സംവരണം കുളമായി
7 minutes Posted Nov 20, 2020 at 3:08 pm.
0:00
7:53
Download MP3
Show notes

തുടർച്ചയായ തിരഞ്ഞെടുപ്പുകളിൽ അധ്യക്ഷസ്ഥാനം സംവരണം ചെയ്ത തദ്ദേശ സ്ഥാപനങ്ങളെ പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തി ക്രമീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്ത്രീ സംവരണത്തെ ബാധിക്കുമോ?  പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

#Reservation #WomenReservation #Democracy #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #FridayFeeling #FridayThoughts #ReleasePerarivalan #LocalBodyElections #Keral #KeralaGovernment #HighCourt #KeralaCongress