Enthundu Visesham ?
Enthundu Visesham ?
Asiaville Malayalam
നിർമലാജി! ലക്ഷ്മി വിലാസ് ബാങ്കും അങ്ങനെ ഗോവിന്ദ !
6 minutes Posted Nov 18, 2020 at 2:36 pm.
0:00
6:50
Download MP3
Show notes

ലക്ഷ്മി വിലാസ് ബാങ്കില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഈ കാലയളവില്‍ റിസര്‍വ് ബാങ്കിന്റെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമെ നിക്ഷേപകര്‍ക്ക് 25,000 രൂപയിലധികം പിന്‍വലിക്കാനാവൂ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. 

#LakshmiVilasBank #Moratorium #DBSBank #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #IndianBank #Loan #LVB_DBS #wednesdaythought #IndianEconomy #Banking #NirmalaSitharaman #NarendraModi