Show notes
സൗജന്യ വാക്‌സിന്‍ നല്‍കും എന്നാണ് ബിജെപി ബിഹാറിലെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വെച്ച വാഗ്ദാനം. അപ്പൊ ബാക്കിയുള്ള സംസ്ഥാനങ്ങൾക്കോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#BiharElection #BJPManifesto #VaccinePolitics #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #PinarayiVijayan #CovidVaccine #MadhyaPradeshPolls #FreeVaccine #Covaxine #BJP



