Show notes
ട്രാൻസ്ജെൻഡർ സജ്ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു. സജ്നയ്ക്കെതിരെയുള്ള കമന്റുകളിൽ ചില മലയാളിയുടെ ട്രാൻസ്‌ഫോബിയ കാണാം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#SajanaShaji #Sajna #Transgender #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #Biriyani #Charity #Transphobia #CyberAttack #SajnasBiriyani #സജ്‌ന #സജന



