Show notes
കരുതൽ തടങ്കലിൽ നിന്ന് മോചിതയായ മെഹബൂബ മുഫ്തിയും ഫറൂഖ് അബ്ദുള്ളയും ഒമർ അബ്ദുള്ളയും ഗുപ്‍കർ ഉടമ്പടി ചർച്ച ചെയ്യാൻ ഇന്ന് കൂടിക്കാഴ്ച നടത്തി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#JammuKashmir #Gupkar #Article370 #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #GupkarDeclaration #Constitution #Congress #PDP



