Enthundu Visesham ?
Enthundu Visesham ?
Asiaville Malayalam
"അധികാരമോഹം ഇല്ലാത്ത" നടി ഖുശ്ബു ബിജെപിയിൽ ചേർന്നു
7 minutes Posted Oct 12, 2020 at 3:12 pm.
0:00
7:04
Download MP3
Show notes

ഡൽഹിയിൽ നടന്ന ചടങ്ങിൽ ബി.ജെ.പി. വക്താവ് സാമ്പിത് പത്രയുടേയും, തമിഴ്നാട് ബി.ജെ.പി. അദ്ധ്യക്ഷൻ എൽ മുരുകന്റേയും സാന്നിധ്യത്തിലാണ് കുശ്ബു പാർട്ടി അംഗത്വം സ്വീകരിച്ചത്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

#Kushboo #Kushbu #BJP #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #KushbujoinsBJP #KushbooBJP #TamilNadu #Election2021 #Congress #BJP