Show notes
ഡല്‍ഹി കലാപത്തില്‍ പോലീസ് അന്വേഷണത്തിന് തിരക്കഥ ഒരുക്കിയത് ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്ന് സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#DelhiRiot #CAA #SitaramYechury #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #YogendraYadav #JayatiGhosh #UAPA #UmarKhalid #JNU #JamiaMilia #CAAProtest #AmitShah #DelhiPolice #ChargeSheet



