Enthundu Visesham ?
Enthundu Visesham ?
Asiaville Malayalam
കേരള പൊലീസ് എങ്ങനെ കൊവിഡിനെ തുരത്തും?
8 minutes Posted Aug 5, 2020 at 2:47 pm.
0:00
8:40
Download MP3
Show notes

പ്രത്യേക ദശാസന്ധിയിലാണു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല പൊലീസിനെ ഏൽപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പണി പൊലീസിനെ ഏൽപ്പിച്ചാൽ ആരോഗ്യ പ്രവര്‍ത്തകരുടെ ജോലി ഭാരം എങ്ങനെയാണ് കുറയുന്നത്? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.  

#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #PinarayiVijayan #RameshChennithala #NarendraModi #Ayodhya #RamJanmabhoomi #Bhoomipoojan #AyodhyaTemple #Covid19 #KeralaModel #HealthDepartment #PoliceDepartment #KeralaPolice