Show notes
കോവിഡിന് ആയുർവേദ മരുന്ന് കണ്ടുപിടിച്ചുവെന്നാണ് പതഞ്ജലിയുടെ അവകാശവാദം. 545 രൂപയാണ് കോറോണില്‍ കിറ്റിന്റെ വില. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #KSEB #fuelprice #CORONIL #NovakDjokovic #Patanjali #Emergency #CBSE #Emergency1975HauntsIndia



