Enthundu Visesham ?
Enthundu Visesham ?
Asiaville Malayalam
സ്‌പ്രിംഗ്‌ളറും, കേരള മുഖ്യനും പിന്നെ ചെന്നിത്തലയും
8 minutes Posted Apr 15, 2020 at 5:27 pm.
0:00
8:19
Download MP3
Show notes

വിവര വിശകലനത്തിൽ മികച്ച കമ്പനിയായണ് സ്പ്രിംഗ്ളർ എന്നും അവരുടെ സേവനം സൗജന്യമാണെന്നും വ്യക്തിഗത വിവരങ്ങൾ സിഡിറ്റിന്റെ പൂർണ നിയന്ത്രണത്തിലാണെന്നുമാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.