Enthundu Visesham ?
Enthundu Visesham ?
Asiaville Malayalam
പ്രവാസികളും കോറോണയും പിന്നെ കോടതി വിധിയും
8 minutes Posted Apr 13, 2020 at 5:02 pm.
0:00
8:16
Download MP3
Show notes

വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ മടക്കി കൊണ്ടുവ‌രുന്നത് തത്കാലം നടക്കില്ല എന്ന് സുപ്രീംകോടതി പറഞ്ഞു. കൊണ്ടുവന്നാൽ അത് സർക്കാർ ഏർപ്പെടുത്തിയ യാത്രാ വിലക്കിന് വിരുദ്ധമാകുമെന്നും കോടതി പറഞ്ഞു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.