Enthundu Visesham ?
Enthundu Visesham ?
Asiaville Malayalam
രഞ്ജന്‍ ഗൊഗോയിയും, നാവിക സേനയും പിന്നെ അഴിമതിയും
6 minutes Posted Mar 17, 2020 at 3:10 pm.
0:00
6:19
Download MP3
Show notes

രഞ്ജന്‍ ഗൊഗോയി രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം സ്വീകരിച്ചത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സാധാരണക്കാരുടെ വിശ്വാസത്തെ പിടിച്ചുലക്കുന്നതാണെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറയുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ