EduDoctor
EduDoctor
Dr Ashiq Sainudheen
How HARD WORK DECREASES YOUR PRODUCTIVITY?! കഠിനാധ്വാനം കൊണ്ട് നിങ്ങൾ തോറ്റുപോവരുത് !!
10 minutes Posted Feb 21, 2023 at 4:30 am.
0:00
10:11
Download MP3
Show notes
അധ്വാനിക്കാനുള്ള മനസ്സ് ഉള്ളത് കൊണ്ടും , അധ്വാനിക്കുന്നത്  കൊണ്ടും നമ്മൾ പരാജയപ്പെട്ടു പോകുമോ ? തീർച്ചയായും നമുക്ക് സംഭവിച്ചേക്കാവുന്ന വലിയ ഒരു മിസ്റ്റേക്ക് ആവാം അത് , ടോക്സിക് ഹാർഡ് വർക്ക് എന്താണെന്നും അതിൽ നിന്നും എങ്ങനെ രക്ഷപെടാം എന്നും എന്റെ ഉള്ളിലെ  ചിന്തകൾ ഇവിടെ പങ്കവെക്കുന്നു .. കേട്ട് നോക്കി അഭിപ്രായം കമന്റ് ചെയ്യുമല്ലോ