The CB Couple - Malayalam Podcast
The CB Couple - Malayalam Podcast
BIBIN BENNY
മനുഷ്യനായി കാണാം - Talk on LGBTQ
24 minutes Posted May 29, 2020 at 4:38 pm.
0:00
24:37
Download MP3
Show notes
ഇത് ആണിന്റെ ലോകം അല്ല,
പെണ്ണിന്റെയും അല്ല...!!
ഇത് കഴിവിന്റെ ലോകമാണ്...!!
Respect....!! 
So എല്ലാവരെയും മനുഷ്യനായി കാണാൻ ശ്രമിക്കാം. അത് നിങ്ങളുടെ ഔദാര്യമല്ല... അവരുടെ അവകാശമാണ്...!! എല്ലാവരും തുല്യരാണ്....!! 
Guys...!! 
Dirty Talks - Episode 2
        " മനുഷ്യനായി കാണാം"
 ഇന്ത്യയിലെ ആദ്യ Transman Pilot - Adam Harry, കൊച്ചിയുടെ സ്വന്തം Pyaari (Artist co photographer) and  Parvathy (Student) ഇവരുടെ അനുഭവങ്ങളും അഭിപ്രായവും ആണ് നമ്മുടെ second-Episode.