Show notes
ജീവിതത്തിൽ വലിയ പ്രതീക്ഷയോടെ തുടങ്ങിയ പല കാര്യങ്ങളും ഇന്ന് പ്രതിസന്ധിയിൽ നിൽക്കുന്നുണ്ടോ? കടബാധ്യതയോ, കുടുംബത്തിലെ പ്രശ്നങ്ങളോ, അല്ലെങ്കിൽ പൂർത്തിയാകാത്ത സ്വപ്നങ്ങളോ നിങ്ങളെ തളർത്തുന്നുണ്ടോ?. ദൈവം നിങ്ങളുടെ കാര്യത്തിൽ എന്താണ് വാഗ്ദത്തം ചെയ്തിരിക്കുന്നത് എന്ന് കേൾക്കൂ.Welcome to today's Morning Glory session with Br. Damien Antony from Blessing Today. In this powerful Malayalam Christian message titled "Finish What God Started", we explore profound biblical truths anchored in Psalm

