ജ്ഞാനീയം | Jnaneeyam
ജ്ഞാനീയം | Jnaneeyam
ഹരി തുളസീദാസ്
#6 - ഇന്ദ്രജാലം - ഇന്ത്യൻ സംസ്കാരത്തിന്റെയും ചിന്തകളുടെയും ആഴത്തിലുള്ള വേരുകൾ | Indra's net: Deep roots of Indian culture and thought
53 minutes Posted Mar 1, 2022 at 10:38 pm.
0:00
53:21
Download MP3
Show notes

ശിവപിത്തേക്കസിൽ നിന്ന്, 25 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ മനുഷ്യ പരിണാമം ഹോമോ ഇറക്റ്റസിൽ എത്തുന്നു. ഇന്ദ്രജാലം, തുരിയം തുടങ്ങിയ കാതലായ ആശയങ്ങൾ ഈ കാലഘട്ടത്തിൽ നിന്നാണ് ഉയർന്നുവരുന്നത്.