ജ്ഞാനീയം | Jnaneeyam
ജ്ഞാനീയം | Jnaneeyam
ഹരി തുളസീദാസ്
#3 - അബോധാവസ്ഥയെക്കുറിച്ചുള്ള ശാസ്ത്രീയ വീക്ഷണങ്ങൾ | Scientific perspectives on the unconsciousness
55 minutes Posted Dec 19, 2021 at 8:45 pm.
0:00
55:11
Download MP3
Show notes

അബോധാവസ്ഥ എന്നത് ബോധത്തിന്റെ അഭാവമല്ല. അത് ബോധത്തെ വീണ്ടും പ്രതിനിധീകരിക്കാനുള്ള കഴിവില്ലായ്മയാണ്. ഈ അർത്ഥത്തിൽ അബോധാവസ്ഥ ഒരു മിഥ്യയാണ്.